customer icon

Happy to help you
Customer care 99610 33333
Toll free 1800 4257 774

logo
Pay Online

Today's Gold Rate: ₹6,487.00/gram

KLM UPDATES

KLM News and Press

Latest News

കെ എൽ എം ആക്സിവ ഫിൻവെസ്റ്റിന്റെ ലീഡേഴ്‌സ് സമ്മിറ്റ് തിരുവനന്തപുരത്ത് കെ എൽ എം ആക്സിവ ചെയറ്മാൻ ശ്രീ. ടി. പി. ശ്രീനിവാസൻ ഉദ്‌ഘാടനം ചെയ്തു.

blog detail

Jul 6, 2024


തിരുവനന്തപുരം: കെ എൽ എം ആക്സിവാ ഫിൻവെസ്റ്റിന്റെ 25-ആമത് വാർഷികത്തോടനുബന്ധിച്ചു ലീഡേഴ്സ് സമ്മിറ്റ് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു . സമ്പൂർണ്ണ സാമ്പത്തിക സാക്ഷരത ഗ്രാമങ്ങളിലേക്കു എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. ഇതിനോടുഅനുബന്ധിച്ചുള്ള സെമിനാറുകളും ക്യാമ്പുകളും മറ്റു ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിക്കാനുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ലീഡേഴ്‌സ് സമ്മിറ്റിലൂടെ നടപ്പിലാകുന്നത്. പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള സോണിലുള്ള പഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ 1000 പഞ്ചായത്തുകളിൽ സമ്പൂർണ്ണ സാക്ഷരതാ ഈ പദ്ധതിയിലൂടെ കൈവരിക്കുമെന്ന് കെ എൽ എം ആക്സിവ ചെയർമാൻ ശ്രീ. ടി. പി. ശ്രീനിവാസൻ ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് അറിയിച്ചു. സി. ഇ. ഒ. ശ്രീ. മനോജ് രവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ശ്രീമതി. ബിജി ഷിബു , എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ഷിബു തെക്കുംപുറം, വൈസ് പ്രസിഡന്റ് ശ്രീ. വി സി ജോർജ് കുട്ടി, സോണൽ മാനേജർ ശ്രീ. രാജേഷ് പി. എന്നിവർ പങ്കെടുത്തു.

We help you to unlock & unleash the power within.

Hi, It's me your Tigu

How can I help you ?